Wednesday 4 May 2011

mobilinte edapedalukal

വേണ്ടെടതും  വേണ്ടാതെടതുംകയറീ ഉള്ള   മൊബൈല്‍ ഫോണിന്റെ ഇടപെടലുകള്‍ വലിയ ദോഷം ചെയുന്നുണ്ട് .എത്തീനോട്ടം ,കൊല , കൊള്ള,തുടങ്ങി  നീരവധി കാര്യങ്ങളില്‍ എവന്‍  ഇടപെടുന്നു ...പത്രങ്ങളില്‍ ഒരു ഫുള്‍ പേജ് വരെ ഒരു ദെവസം ഇവന് വേണം ..അങ്ങനെ  ഉള്ള ഇവനെ  വേണ്ട പോലെ  കൈകാര്യം ചെയ്തെല്ലെങ്കില്‍ ....എന്താണ് സംഭാവെക്കുന്നതെന്ന് കാലംതെളിയെക്കട്ടെ .....

No comments:

Post a Comment