Friday 13 May 2011

ചന്തി  ഉറപ്പിക്കാന്‍  പാട്  പെടുന്നവര്‍ .......

Monday 9 May 2011


പത്തനംതിട്ട -നഗര സഭ നല്ല ഒന്നംതരമായി നാറുമ്പോള്‍ അത് നന്നായി  എന്ന് കരുതുന്ന അതീകൃതര്‍ക്കു ഉള്ള മറുപടി ആണ് ഈ വരകള്‍ ..

Wednesday 4 May 2011

mobilinte edapedalukal

വേണ്ടെടതും  വേണ്ടാതെടതുംകയറീ ഉള്ള   മൊബൈല്‍ ഫോണിന്റെ ഇടപെടലുകള്‍ വലിയ ദോഷം ചെയുന്നുണ്ട് .എത്തീനോട്ടം ,കൊല , കൊള്ള,തുടങ്ങി  നീരവധി കാര്യങ്ങളില്‍ എവന്‍  ഇടപെടുന്നു ...പത്രങ്ങളില്‍ ഒരു ഫുള്‍ പേജ് വരെ ഒരു ദെവസം ഇവന് വേണം ..അങ്ങനെ  ഉള്ള ഇവനെ  വേണ്ട പോലെ  കൈകാര്യം ചെയ്തെല്ലെങ്കില്‍ ....എന്താണ് സംഭാവെക്കുന്നതെന്ന് കാലംതെളിയെക്കട്ടെ .....

Tuesday 3 May 2011

varaele pule

വരെലെ  പുലി ആണ് സജീവേട്ടന്‍ ..വരച്ചു തള്ളുന്ന കാര്‍ട്ടൂണുകള്‍  ചരിത്ര ത്തില്‍ ഇടം   നേടും എന്നാലും ഉള്ളത് പറയണമല്ലോ ..ആള് പാവം തന്നെ ...അല്ലെങ്കില്‍ എന്നേ സുപ്പെര്‍  പുലി ആയേനെ ..സജീവേട്ടനു ആശംസകള്‍