Tuesday 3 May 2011

varaele pule

വരെലെ  പുലി ആണ് സജീവേട്ടന്‍ ..വരച്ചു തള്ളുന്ന കാര്‍ട്ടൂണുകള്‍  ചരിത്ര ത്തില്‍ ഇടം   നേടും എന്നാലും ഉള്ളത് പറയണമല്ലോ ..ആള് പാവം തന്നെ ...അല്ലെങ്കില്‍ എന്നേ സുപ്പെര്‍  പുലി ആയേനെ ..സജീവേട്ടനു ആശംസകള്‍

No comments:

Post a Comment