വേണ്ടെടതും വേണ്ടാതെടതുംകയറീ ഉള്ള മൊബൈല്‍ ഫോണിന്റെ ഇടപെടലുകള്‍ വലിയ ദോഷം ചെയുന്നുണ്ട് .എത്തീനോട്ടം ,കൊല , കൊള്ള,തുടങ്ങി നീരവധി കാര്യങ്ങളില്‍ എവന്‍ ഇടപെടുന്നു ...പത്രങ്ങളില്‍ ഒരു ഫുള്‍ പേജ് വരെ ഒരു ദെവസം ഇവന് വേണം ..അങ്ങനെ ഉള്ള ഇവനെ വേണ്ട പോലെ കൈകാര്യം ചെയ്തെല്ലെങ്കില്‍ ....എന്താണ് സംഭാവെക്കുന്നതെന്ന് കാലംതെളിയെക്കട്ടെ .....
No comments:
Post a Comment